ക്രിസ്മസ്, പുതുവർഷ യാത്രയ്ക്ക് കൂടുതൽ സ്പെഷൽ ബസുകളുമായി കേരള ആർ.ടി.സി

ബെംഗളൂരു: ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്ന് കുടുതൽ സ്പെഷൽ ബസുകൾ അനുവദിച്ച് കേരള ആർടിസി. 22 മുതൽ 24 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 8 അധിക സർവീസുകളാണ് അനുവദിച്ചിരുന്നത്.

തിരിച്ച് ബെംഗളൂരുവിലേക്ക് 26 മുതൽ ജനുവരി 2 വരെ 4 സർവീസുകൾ കൂടി അനുവദിച്ചു. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

നേരത്തെ 20 മുതൽ 24 വരെ പ്രതിദിനം 10 സ്പെഷൽ ബസുകൾ അനു വദിച്ചിരുന്നെങ്കിലും ഇതിലെ ടി ക്കറ്റുകൾ വിറ്റു തീർന്നിരുന്നു. കർണാടക ആർടിസി 22നും 23നും 25 സ്പെഷൽ ബസുകൾ നേരത്തെ അനുവദിച്ചിരുന്നു.

കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതോടെ അവസരം മുതലാക്കി സ്വകാര്യ ബസുകൾ മൂന്നിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുന്നത്.കേരള ആർടിസി വെബ്സൈറ്റ് online, keralartc.com. മൊബൈൽ ആപ്: എന്റെ KSRTC.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts