നഗരത്തിലെ ടാക്സി ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

ബെംഗളൂരു: ഒല, ഊബർ ഡ്രൈവർമാരും ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവുകളും സ്ത്രീകളെ ആക്രമിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾക്കിടയിൽ, സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി എല്ലാ ടാക്സി ഡ്രൈവർമാരോടും ഡെലിവറി എക്സിക്യൂട്ടീവുകളോടും പോലീസിൽ നിന്ന് എൻഒസി വാങ്ങാൻ ഉത്തരവിട്ടു.

ടാക്‌സി സർവീസ് അഗ്രഗേറ്റർമാരുടെയും ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി സിറ്റി പോലീസ് കമ്മീഷണർ ശനിയാഴ്ച ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ഒലയും ഊബറും പോലുള്ള ക്യാബ് അഗ്രഗേറ്ററുകൾ ഡ്രൈവർമാരെ നിയമിക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ ഒരു മുൻവ്യവസ്ഥയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts