ഒരു തെരുവു മുഴുവൻ ചിത്രങ്ങളും ശിൽപ്പങ്ങളും, കാണാം,ആസ്വദിക്കാം,വാങ്ങാം… ചിത്രസന്തേയുടെ തീയതി പ്രഖ്യാപിച്ചു.

ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ കലാ മാമാങ്കമായ ചിത്ര സന്തേ(ചിത്രചന്ത)യുടെ തീയതി പ്രഖ്യാപിച്ചു.

കർണാടക ചിത്രകലാ പരിഷതിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം 2023 ജനുവരി 8 ന് പരിഷതിൻ്റെ സമീപത്ത് ഉള്ള കുമാര കൃപ റോഡിൽ വച്ച് നടക്കും.

2 കിലോമീറ്ററോളം വരുന്ന ദൂരത്ത് 1500 സ്റ്റാളുകൾ അനുവദിക്കും ,ചിത്ര ശിൽപകാരൻമാർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താൻ കഴിയും.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ഈ വർഷം ചിത്ര ശിൽപ വിൽപനക്കായി ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തുമെന്ന് ചിത്രകലാ പരിഷത്ത് ചെയർമാൻ ബി.എൽ.ശങ്കർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts