ജൂസ് ഷോപ്പ് തല്ലിപൊളിച്ച പ്രതികളെ പിടികൂടി

ബെംഗളൂരു: തവരക്കര മുഖ്യപാതയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സിറാജിന്‍റെ ഉടമസ്തയിലുളള ജൂസി കോണ്‍ടിമെന്‍റ്സ് ജൂസ് ഷോപ്പ് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ പോലീസ് പിടികൂടി.

കഴിഞ്ഞദിവസം രാത്രി കടം നല്‍കാത്തതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ മുന്‍വശത്തെ ഷോകേസ് തല്ലി തകർക്കുകയായിരുന്നു

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ആള്‍ ഇന്ത്യ കെ എം സി സിയുടെ സഹായം തേടിയ ഷോപ്പ് ഉടമ സെക്രട്ടറി നൗഷാദ് സാഹിബിന്‍റെ നിര്‍ദേശ പ്രകാരം നാസര്‍ എമിറേറ്റ്സ് സംഭവസ്ഥലത്തെത്തി പരാതിനല്‍കിയതോടെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു

പ്രതികള്‍ നഷ്ട പരിഹാരം നല്‍കാം എന്ന് ഏറ്റതോടെ പ്രശ്നം ഒത്തുതീര്‍പ്പായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts