ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ ആക്രമണം 

ബെംഗളൂരു: ജ്യൂസ് കുടിച്ച പണം ചോദിച്ചതിന് മലയാളികൾക്ക് നേരെ നഗരത്തിൽ അക്രമം നടന്നതായി പരാതി. കമ്മനഹള്ളി ചർച്ചിനു സമീപം കണ്ണൂർ പിണറായി സ്വദേശികളായ ശംസീറും സഹോദരങ്ങളും ചേർന്ന് നടത്തുന്ന ജ്യൂസി ഫ്രഷ് കടയിലാണ് അക്രമം നടന്നതെന്നാണ് പരാതി.  മൂന്ന് പേർ ചേർന്നാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറയുന്നു. സഹോദരങ്ങളായ അജ്മലിനെയും സജീറിനെയും ആക്രമിച്ചത്. മൂന്നു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മലയാളി കൂട്ടായ്മ കമ്മനഹള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയുടമ ബാനസ് വാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ജൂസ് ഷോപ്പ് തല്ലിപൊളിച്ച പ്രതികളെ പിടികൂടി

ബെംഗളൂരു: തവരക്കര മുഖ്യപാതയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സിറാജിന്‍റെ ഉടമസ്തയിലുളള ജൂസി കോണ്‍ടിമെന്‍റ്സ് ജൂസ് ഷോപ്പ് അടിച്ചു തകര്‍ത്ത കേസിലെ പ്രതികളെ പോലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി കടം നല്‍കാത്തതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ മുന്‍വശത്തെ ഷോകേസ് തല്ലി തകർക്കുകയായിരുന്നു ആള്‍ ഇന്ത്യ കെ എം സി സിയുടെ സഹായം തേടിയ ഷോപ്പ് ഉടമ സെക്രട്ടറി നൗഷാദ് സാഹിബിന്‍റെ നിര്‍ദേശ പ്രകാരം നാസര്‍ എമിറേറ്റ്സ് സംഭവസ്ഥലത്തെത്തി പരാതിനല്‍കിയതോടെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു പ്രതികള്‍ നഷ്ട പരിഹാരം നല്‍കാം…

Read More
Click Here to Follow Us