വോട്ടെണ്ണൽ അൽപ സമയത്തിനകം

ന്യൂഡൽഹി : എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും, ഉച്ചക്ക് ശേഷം 3 മണിയോടു കൂടി ഫലപ്രഖ്യാപനം ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഗാന്ധി കുടുംബത്തിന്റെ പിൻതുണയോടെ കർണാടകയിൽ നിന്നുള്ള ഖർഗെയുടെ നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് തരൂർ പക്ഷം. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts