4 ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ലയിപ്പിക്കുന്നു

ബെംഗളൂരു: പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപ്പറേഷൻ ആക്കി മാറ്റും.

കർണാടക ആർ ടി സി, ബി എം ടി സി, കല്യാണ കർണാടക ആർ ടി സി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി എന്നിവയാണ് ലയിപ്പിക്കുക.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ഇത് വഴി പ്രവർത്തന ചെലവിന്റെ 50 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ശ്രീരാമുലു പറഞ്ഞു.

4000 പുതിയ ബസുകൾ വാങ്ങാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts