ഏത് ക്രീം ആണ് ഉപയോഗിക്കുന്നത്? മറുപടിയുമായി രാഹുൽ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് രാഹുൽ ഗാന്ധി രസകരമായ ഒരു ചോദ്യത്തിന്റെ മറുപടിയും നൽകിയത്.

ഏത് സണ്‍സ്ക്രീന്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?” രാഹുലിനോടുള്ള ഒരു സഹയാത്രികന്‍റെ സംശയം അതായിരുന്നു.

“ഞാന്‍ സണ്‍സ്ക്രീന്‍ ഒന്നും ഉപയോഗിക്കുന്നില്ല, അതിന്‍റെ പാടുകള്‍ മുഖത്ത് ദൃശ്യവുമാണ്. എന്റെ അമ്മ കുറച്ച്‌ സണ്‍സ്ക്രീന്‍ അയച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ അത് ഉപയോഗിക്കുന്നില്ല, എന്നായിരുന്നു രാഹുലിന്റെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts