കന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങി ജയറാം

കന്നഡ സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ ജയറാം. ശിവരാജ്കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം.

സംവിധായകൻ എം ജി ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. നായകനൊപ്പം നിൽക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചെന്നും ജയറാം എത്തിയതിൽ സന്തോഷമുണ്ട് എന്നും സംവിധായകൻ പറഞ്ഞു.

ഒരുമിച്ച് കാണുമ്പോൾ എല്ലാം ഒരു സിനിമ ചെയ്യണം എന്ന് രണ്ടു പേരും ആഗ്രഹിച്ചിരുന്നു, അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. 

  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം

സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലൻ ഉണ്ടാകും. എന്നാൽ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഒക്ടോബർ അവസാനം ബംഗളൂരുവിലെ ലൊക്കേഷനിൽ ജയറാം ചേരും. രണ്ടുപേരും സ്‌ക്രീനിൽ കാണാൻ ഒരു ട്രീറ്റ് ആയിരിക്കും,’ ശ്രീനിവാസ കൂട്ടിച്ചേർക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts