ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു

 ബെംഗളൂരു: കർണാടക മലയാളി കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ദിര നഗർ ഐ എസ് ഐ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി ഈ കാലഘട്ടത്തിൽ കൂടുതൽ അനിവാര്യമായിരിക്കുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു . വൈസ് പ്രസിഡൻറുമാരായ അരുൺ കുമാർ, വിൻസെന്റ് ജനറൽ സെക്രട്ടറി ബിജു പ്ലാച്ചേരി, സാം ജോൺ,

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

നിജോമോൻ, ജില്ലാ പ്രസിഡൻറുമാരായ ഡാനി ജോൺ, അരുൺ കുമാർ, ലീഗ് അഡ്വ. ജേക്കബ് മാത്യു വർഗീസ് , ട്രഷറർ അനിൽ കുമാർ , സെക്രട്ടറിമാരായ ഷാജി ജോർജ് , ചാർലി മാത്യു , അക്ഷയ് ഗംഗാധരൻ , ജസ്റ്റിൻ ജെയിംസ് , മോണ്ടി മാത്യു , ബിനു ജോസഫ് , ഗോവിന്ദൻ നമ്പ്യാർ , റോയി ജോർജ് , ഹാരിസ് എന്നിവർ സംസാരിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts