രൺവീറും ദീപികയും വേർപിരിയലിന്റെ വക്കിൽ

ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും ദീപിക പദുകോണും വേർപിരിയുന്നതായി റിപ്പോർട്ടുകൾ .

ഇരുവർക്കും ഇടയിൽ വിള്ളൽ വന്നതായുള്ള അഭ്യൂഹം സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ് ഇപ്പോൾ .ഇരുവരുടെയും ചില ട്വീറ്റുകളാണ് വാർത്തകൾക്ക് കാരണമാവുന്നത് .ഇതോടെ ആരാധകരും ആശങ്കയിലാണ്. എന്നാൽ തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി റൺവീർ രംഗത്ത് എത്തിയിരുന്നു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

വൈകാതെ തന്നെ തങ്ങളെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാമെന്നും റൺവീർ പറഞ്ഞു . 83 എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018 ൽ ആണ് ദീപിക പദുകോണും രൺവീർസിംഗും വിവാഹിതരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts