ഭാരത് ജോഡോ ഇന്ന് കേരളം കടക്കും, നാളെ മുതൽ കർണാടകയിൽ

മലപ്പു​റം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാത്ര ഇ​ന്ന് കേ​ര​ളം ക​ട​ക്കും. 19 ദി​വ​സ​ത്തെ കേ​ര​ള​ത്തി​ലെ പര്യടനത്തിന് ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലേ​ക്കാ​ണ് യാ​ത്ര പ്ര​വേ​ശി​ക്കു​കയാണ്.

നാളെ ​ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ നിന്ന് 21 ദി​വ​സ​ത്തെ ക​ര്‍​ണാ​ട​ക പ​ര്യ​ട​നം ആ​രം​ഭി​ക്കും.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

കേ​ര​ള​ത്തി​ലെ യാ​ത്ര​യി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു വ​ര​വി​നാ​യി ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us