നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

ബെംഗളൂരു: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഇന്ന് രാവിലെ 9.30 മുതൽ 11 :30 വരെ രാജ്‌ഭവൻ റോഡ്, കെ ആർ റോഡ്, ഇൻഫ്രൻട്രി റോഡ്, ഡിക്കിൻസണ് റോഡ്, എം ജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, എന്നിവിടങ്ങളിലും

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

വൈകിട്ട് 3.40 മുതൽ രാത്രയ്‌ 8.00 വരെ രാജ്‌ഭവൻ റോഡ്, ഇൻഫ്രൻട്രി റോഡ്, ക്യുൻസ് റോഡ്, കസ്തൂർബാ റോഡ്, റിച്ചമൗണ്ട് റോഡ്, അംബേദ്‌കർ റോഡ്, എന്നിവിടങ്ങളിലുമാണ് നിയന്ത്രണം.

നാളെ രാവിലെ 9.00 മുതൽ 9.30 വരെ രാജ്‌ഭവൻ റോഡ്, കെ ആർ റോഡ്, ഇൻഫ്രൻട്രി റോഡ്, കബൺ റോഡ്, ഡിക്കിൻസണ് റോഡ്, എം ജി റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, എന്നിവിടങ്ങളിലുമാണ് നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
[masterslider id="10"]

Related posts