അനധികൃത കയ്യേറ്റക്കാരിൽ പ്രമുഖ കമ്പനികളും

ബെംഗളൂരു: പ്രളയം മൂലം ബെംഗളൂരു നഗരം വെള്ളക്കെട്ടിൽ അകപ്പെട്ടതിനെത്തുടർന്ന് റവന്യൂവകുപ്പ് തയ്യാറാക്കിയ അനധികൃത കയ്യേറ്റക്കാരുടെ രഹസ്യപട്ടികയിൽ രാജ്യത്തെ പ്രമുഖ കമ്പനികളും.

എന്നാൽ ഇത്തരം കയ്യേറ്റക്കാരുടെ പട്ടിക പുറത്ത് വിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചെറുകിടക്കാരായ കയ്യേറ്റവും മറ്റുമുള്ള കയ്യേറ്റങ്ങൾ വ്യാപകമായി ഒഴിപ്പിക്കുന്നുണ്ട്.

പുറത്തുവന്ന പട്ടികയനുസരിച്ച്‌ വിപ്രോ, പ്രസ്റ്റീജ്, ഇക്കോ സ്‌പേസ്, ബാഗ്മാൻ ടെക് പാർക്ക്, കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ, ദിവ്യശ്രീ വില്ലർ ബെംഗളൂരു നഗരത്തിൽ ഭൂമി കയ്യേറിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയോ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല.

  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം

ചിലരുടെ കാര്യത്തിൽ കയ്യേറ്റമൊഴുപ്പിക്കുന്നതിൽ താമസമുണ്ടെന്ന് കയ്യേറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന എഞ്ചിനീയർമാർ തന്നെ സമ്മതിക്കുന്നു.

കിഴക്കൻ ബെംഗളൂരുവിലെ നാലപ്പാട് അക്കാദമി ഓഫ് ഇന്റർനാഷണൽ സ്‌കൂളിലാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ
[masterslider id="10"]

Related posts

Click Here to Follow Us