ബെംഗളൂരു മഴ: സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കെആർ പുരം (ഈസ്റ്റ് ബെംഗളൂരു) താലൂക്കിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബെംഗളൂരു അർബൻ ജില്ലാ ഭരണകൂടം ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് അവധി പ്രഖ്യാപിത്. ചൊവ്വാഴ്ചയും നിരവധി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts