‘ബേബി പ്രൊമോഷൻ’, വ്യത്യസ്ത വസ്ത്രമണിഞ്ഞ് ആലിയ

ബോളിവുഡിലെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. റൺബീർ കപൂറും ആലിയ ഭട്ടുമാണ് സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും സംവിധായകൻ അയാൻ മുഖർജിയും നിർമ്മാതാവ് കരൺ ജോഹറും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ എത്തിയിരുന്നു.

പ്രമോഷൻ പരിപാടിയിൽ എല്ലാവരുടേയും ശ്രദ്ധ നേടിയത് പിങ്ക് നിറത്തിലുള്ള ചുരിദാർ ധരിച്ചെത്തിയ ആലിയ ഭട്ട് ആയിരുന്നു. വസ്ത്രത്തിന്റെ പിൻവശത്തായി ബേബി ഓൺ ബോർഡ് എന്നെഴുതിയിരുന്നു. വേദിയിൽ വച്ച് കരൺ ജോഹർ, ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിൻവശത്തെഴുതിയ വാക്കുകൾ സദസിന് കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറൽ ആയത്. പോസിറ്റീവും നെഗറ്റീവും കമന്റുകളുമായി നിരവധി ആലിയയുടെ ചിത്രത്തിന് ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us