സാഹിത്യ സമ്മേളനം നടന്നു 

ബെംഗളൂരു: മഹർഷി സവിത കോളേജ്, സഞ്ജയ് നഗര, ബെംഗളൂരു നടത്തിയ സാഹിത്യ സമ്മേളനത്തിൽ പ്രശസ്ത കവയിത്രി ശ്രീകല പി വിജയൻ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ആധുനിക സാഹിത്യത്തെക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ചർച്ച നടന്നു.

സാഹിത്യ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകേണ്ടതിനെ പറ്റി ശ്രീമതി. ശ്രീകല പി വിജയൻ ചർച്ചയിൽ പ്രതിപാദിച്ചു. ബ്രഹ്മി ട്രസ്റ്റ് അധ്യക്ഷ രാധിക ചടങ്ങിൽ ശ്രീകലയെ പ്രശസ്തി ഫലകം നൽകി ആദരിച്ചു. വിക്രം പബ്ലിക്കേഷൻസ് സ്ഥാപക ശ്രീമതി . നന്ദ ഹരിപ്രസാദ് സമ്മേളനത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി അനുപമ സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. ഷിജു എച്ച് പള്ളിതാഴേത്ത് സ്ഥാപകനായ മോട്ടിവേഷണൽ സ്ട്രിപ്സ് എന്ന പ്രഖ്യാത ഫോറത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റർ ആണ് ശ്രീകല പി വിജയൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts