നിയമവിരുദ്ധ പാചകവാതക റീഫില്ലിംഗ് സെന്റർ ഉടമ അറസ്റ്റിൽ

ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഗിരിനഗറിൽ അനധികൃതമായി എൽപിജി റീഫിൽ ചെയ്തതിന് കടയുടമയെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു.

മഞ്ജുനാഥ് ലൂബ്രിക്കേറ്റ്‌സ്, ഇലക്ട്രിക്കൽസ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന 64 ഗ്യാസ് സിലിണ്ടറുകൾ, വെയിംഗ് മെഷീൻ, സിലിണ്ടറുകൾ കടത്താൻ ഉപയോഗിച്ച മിനി ഗുഡ്‌സ് വാഹനം തുടങ്ങിയവ പിടിച്ചെടുത്തു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

കടയുടമ സുരേഷിനെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സുരേഷിന് ബിസിനസ് ചെയ്യാൻ ലൈസൻസ് ഇല്ലായിരുന്നുവെന്നും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും സിസിബി ഉദ്യോഗസ്ഥർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts