നാളെ ബാങ്ക് അവധി

ബെംഗളൂരു: ഇന്ത്യയിലെ പല നഗരങ്ങളിലും മുഹറം പ്രമാണിച്ച് നാളെ ബാങ്ക് പ്രവർത്തിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നാളെ ബാങ്ക് അവധിയാണെന്ന വിവരം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ നാളെ ബാങ്കുകൾ അടച്ചിടില്ല ചില നഗരങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ, , ഭോപ്പാൽ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾക്ക് അവധിയാണ്. അതേസമയം, ഭുവനേശ്വർ, ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, ജമ്മു, കൊച്ചി, പനാജി, ഷില്ലോങ്, ഷിംല, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾ തുറക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts