ജയിലിൽ നിന്നും 33 മൊബൈൽ ഫോണുകൾ പിടികൂടി 

ബെംഗളൂരു∙ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരിൽ നിന്ന് 33 മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തു . മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കണ്ടുപിടിച്ച പോലീസ് ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ച സംഭവത്തെ തുടർന്ന് ജയിൽ സൂപ്രണ്ട് പി.എസ്.രമേഷ് നടത്തിയ പരിശോധനയിലാണ് നടപടി.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

പിടിച്ചെടുത്ത മൊബൈലുകൾ സാങ്കേതിക പരിശോധനയ്ക്കായി പോലീസിനു കൈമാറിയതായി ജയിൽ അധികൃതർ അറിയിച്ചു. ജയിലിലെ മൊബൈൽ ഉപയോഗത്തിനായി ജാമറുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts