കർണാടക മത്സരിക്കുന്നത് യുഎസ് സിലിക്കൺ വാലിയോട്

ബെംഗളൂരു: നൂതന ആശയങ്ങളുടെയും സ്റ്റാർട്ട് അപ്പുകളുടെയു പറുദീസയായ യുഎസ് സിലിക്കൺ വാലിയോടാണ് തങ്ങളുടെ മത്സരമെന്ന് കർണാടക മുഖ്യമന്ത്രി.

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് ഇന്ത്യ ഗ്ലോബൽ ഇന്നവേഷൻ കണക്ടിൽ മുഖ്യമന്ത്രി പറഞ്ഞു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

500 ഫോർച്യുൺ കമ്പനികളിൽ 400 എണ്ണവും കർണാടകയിൽ ആണെന്നുള്ളതും മന്ത്രി ഓർമിപ്പിച്ചു.

സ്റ്റാർട്ട്‌അപ്പ് സ്ഥാപകർ, ബിസിനസ്‌ എക്സിക്യൂട്ടീവ്സ്, നിക്ഷേപകർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള ആളുകളും സമ്മേളനത്തിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts