കോവിഡ് വ്യാപനം അതിർത്തിയിൽ വീണ്ടും ജാഗ്രത

ബെംഗളൂരു: കേരളത്തിലെയും മഹാരാഷ്ട്രയിലെ കോവിഡ് നിരക്ക് കൂടുന്ന സാഹചര്യത്തിൽ കർണാടക അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലും കേസ് പ്രതിദിനം 1000 കടന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

നിലവിൽ കർണാടകയിൽ 2204 പേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2091 പേരും ബെംഗളൂരു സ്വദേശികൾ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts