സർജാപൂർ റോഡിൽ വാട്ടർ ടാങ്കർ ഇടിച്ച് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു : തെക്കുകിഴക്കൻ ബെംഗളൂരുവിലെ സർജാപൂർ റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ന്വാട്ടർ ടാങ്കറിനടിയിൽപ്പെട്ട് മൂന്ന് വയസുകാരി മരിച്ചതായി ലേഔട്ട് ട്രാഫിക് പോലീസ് അറിയിച്ചു.

സർജാപൂർ റോഡിലെ സെറിനിറ്റി ലേഔട്ടിലെ ശ്വേത റെസിഡൻസിക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രതീക്ഷ ഭട്ട് ആണ് ടാങ്കർ (കെഎ 51/എഡി 5333) ഇടിച്ച് മരിച്ചത്.

  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്

താഴെക്ക് വീണ പ്രതീക്ഷയുടെ തലയിൽ ടാങ്കറിന്റെ വലത് പിൻചക്രം കയറി ഗുരുതരമായി പരിക്കേറ്റു. പോലീസ് പറയുന്നതനുസരിച്ച് പ്രതീക്ഷ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts