സ്റ്റാൻഡിലെ തുണുകൾക്കിടയിൽ കുടുങ്ങി ബെംഗളൂരു-കോഴിക്കോട് സ്വിഫ്റ്റ് ബസ്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ബസ് സ്റ്റാന്റിലെത്തിയ KL 15 എ 2323  സ്വിഫ്റ്റ് ബസാണ് ബസ് സ്റ്റാൻഡിലെ തുണുകൾക്കിടയിൽ കുടുങ്ങി ജാമായിത്. ഇന്ന് രാവിലെ, യാത്രക്കാരെ ഇറക്കി മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം.

വണ്ടി ആനക്കാനാകാത്തവിധം ആണ് ബസ് കുടുങ്ങിയിരിക്കുന്നത്. ബസ് പുറത്തിറക്കണമെങ്കിൽ ഗ്ലാസ് പൊളിക്കുകയോ തൂണുകളുടെ വശം അരുത് മാറ്റുകയോ വേണം.

  തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

ഇന്ന് തന്നെ തിരിച്ച് ബെംഗളുരുവിലേക്ക് തിരിച്ച സർവീസ് നടത്തേണ്ട ബസാണ് ഇത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts