എട്ടാമത് അന്താരാഷ്ട്ര യോഗ ദിനം മൈസൂരുവിൽ

ന്യൂഡൽഹി : എട്ടാമത് അന്താരാഷ്ട്ര യോഗദിനം ഇത്തവണ കർണാടകയിലെ മൈസൂരുവിൽ വച്ച് നടക്കും. 2022 ലെ യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസൂരു തെരെഞ്ഞെടുത്തതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 75 കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര യോഗ ദിനം ഇത്തവണ ആചാരിക്കും.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ്‌ 27 ന് ഹൈദരാബാദിൽ 25 ആം ദിവസത്തെ കൗണ്ടർ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരക്കണക്കിന് ആളുകൾ യോഗ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts