ജനഗണമന ഒടിടിയിലേക്ക് ഉടൻ 

തിയേറ്ററിൽ കൈയടികൾ നേടിയ പൃഥ്വിരാജ്, സുരാജ് ചിത്രം ജനഗണമന ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. 

ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറുകയായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ വേഷം . സിനിമയുടെ ആദ്യ പകുതി സുരാജയായിരുന്നു സ്‌കോർ ചെയ്തതെങ്കിലും രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ വക്കീൽ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം കൂടുതൽ കൈയ്യടി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts