തുടര്‍ച്ചയായ അഞ്ചാം വിജയം കൊയത് ബെംഗളൂരു എഫ് സി

ബെംഗളൂരു : ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗില്‍ ബെംഗളൂരു എഫ് സിക്ക് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ന് ചെന്നൈയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയം കൊയ്തത്.

ലാസ്റ്റ് ബോര്‍ണിന്റെ ഇരട്ട ഗോളുകള്‍ ആണ് ഇന്ന് ബെംഗളൂരു എഫ് സിക്ക് ബലമായത്. 15ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു ലാസ്റ്റ്ബോര്‍ണിന്റെ ഗോളുകള്‍. ഇത് കൂടാതെ ബാക്കി ഓവറും ബെംഗളൂരുവിനായി ഇന്ന് ഗോള്‍ നേടി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ഈ വിജയത്തോടെ ലീഗില്‍ ആദ്യ രണ്ട് സ്ഥാന‌ങ്ങളില്‍ ഒന്ന് ബെംഗളൂരു എഫ് സി ഉറപ്പിച്ചു. ഇതോടെ ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ ബെംഗളൂരു കളിക്കുമെന്ന് ഉറപ്പായി. നാളെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചാല്‍ കേരളവും നെക്സ്റ്റ് ജെന്‍ കപ്പ് യോഗ്യത ഉറപ്പിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts