നഗരത്തിലെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു.

 

ബെംഗളൂരു : കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു നഗര – ഗ്രാമ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അനിശ്ചിതകാലത്തേക്ക് അവധി നൽകിയതായി പ്രൈമറി ,സെക്കൻ്ററി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി സുധാകർ അറിയിച്ചു.

5 ക്ലാസുവരെ ഉള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ സ്കൂൾ ഇല്ല.

സംസ്ഥാന ആരോഗ്യ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെയുടെ ഉപദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന മീറ്റിങ്ങിൽ ആണ് ഈ തീരുമാനം.

ഇന്നലെ തന്നെ എൽ.കെ.ജി., യുകെ ജിക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
[masterslider id="10"]

Related posts