രാജ്യത്തെ ഏറ്റവും”ഫിറ്റായ”നഗരം,അത് നമ്മ ബെംഗളൂരു തന്നെ.

 

ബെംഗളൂരു : രാജ്യത്തെ ആരോഗ്യ -സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുന്നിൽ ബെംഗളൂരു നിവാസികൾ എന്ന് സർവ്വേ.

പാർക്കുകളിലേ ജിംനേഷ്യത്തിലെ വർക്കൗട്ട് ,സൈക്ലിംഗ്, സുംബാ, യോഗ തുടങ്ങി പല വഴികളായി ഏറ്റവുമധികം കലോറി പുറന്തള്ളുന്നത് ഈ നഗരമാണ്.

ഹെൽത്തി ഫൈ മീ ഫിറ്റ്നസ് ആപ്പ് നടത്തിയ സർവ്വേയിൽ കണ്ടെത്തൽ ആണ് ഇത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഗാസിയബാദ് പൂനെ. മുംബൈ. ഡെറാഡൂൺ, കൊൽക്കത്ത നഗരങ്ങളാണ് പിന്നിൽ.

ബി ബി എം പിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഒട്ടേറെ പാർക്കുകളിൽ ഏർപ്പെടുത്തിയ ജിംനേഷ്യം ഭേദമില്ലാതെ നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്നുണ്ട്.

വാടക സൈക്കിളുകൾ നഗരത്തിൽ എല്ലായിടത്തും ലഭ്യമായതോടെ സൈക്ലിംഗ് പതിവാക്കിയവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts