കർണാടകയെ നിലംപരിശാക്കി കേരളം

മലപ്പുറം : ഇന്ന് മലപ്പുറം മഞ്ചേരിയിൽ നടന്ന സന്തോഷ്‌ ട്രോഫി സെമി ഫൈനലിൽ കേരളത്തിന്‌ വിജയം. മൂന്നിനെതിരെ ഏഴു ഗോളിനാണ് കേരളത്തിന്റെ ജയം.

ഒരു ഗോളിന് പിറകിൽ നിന്ന ശേഷം സൂപ്പർ സബ് ആയി വന്നു ഹാട്രിക് അടക്കം 5 ഗോളുകൾ നേടിയ ജെസിന്റെ മികവിലായിരുന്നു കേരളത്തിന്റെ ജയം.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts