ഖേലോ ഇന്ത്യ; മെട്രോ സ്റ്റേഷനുകളിൽ കായിക താരങ്ങൾക്ക് പ്രത്യേക കൗണ്ടർ

ബെംഗളൂരു : ഇന്ന് ആരംഭിച്ച ഖേലോ ഇന്ത്യ കായിക മത്സരത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ കായിക താരങ്ങൾക്കായി പ്രത്യേക കൗണ്ടർ ആരംഭിച്ചു.

കൂടാതെ, വിവിധ വേദികളിലേക്ക് എളുപ്പത്തിൽ താരങ്ങളെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ബിഎംആർസി ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts