ബ്രെയിൻ ഹെൽത്ത് അംബാസഡറായി റോബിൻ ഉത്തപ്പയെ നിയമിച്ച് ആരോഗ്യവകുപ്പ്

ബെംഗളൂരു: ബ്രെയിൻ ഹെൽത്ത് എന്ന വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയെ മസ്തിഷ്ക ആരോഗ്യം, മാനസികാരോഗ്യം എന്നിവയുടെ അംബാസഡറായി നിയമിച്ച് ആരോഗ്യവകുപ്പ്.

ആരോഗ്യ മന്ത്രാലയം, നീതി ആയോഗ്, നിംഹാൻസ് എന്നിവയുടെ സഹകരണത്തോടെയാണ് കർണാടകയിലെ മസ്തിഷ്ക ആരോഗ്യ സംരംഭം ആരംഭിച്ചത്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

മാനസികാരോഗ്യവും മസ്തിഷ്‌ക ആരോഗ്യപ്രശ്‌നങ്ങളും കൂടിവരുകയാണ് അതിനാൽ ഇത് ആരോഗ്യ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. ഉചിതമായ ചികിത്സ നൽകിയാൽ 40% മുതൽ 60% വരെ രോഗങ്ങളെ നിയന്ത്രിക്കാനാകും.

നാഡീസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ, 60%-90%, ശരിയായ സമയത്ത് ചികിത്സ തേടുന്നില്ല. ഈ വിഷയങ്ങളെ കുറിച്ചുള്ള അവബോധം നിലവിൽ കുറവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts