പുതിയ മാറ്റങ്ങളുമായി നെറ്റ്ഫ്ലിക്സ്

കാലിഫോ‌ര്‍ണിയ: അക്കൗണ്ട് ഷെയറിംഗില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി പ്രമുഖ ഓണ്‍ലെെന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്.

ലോകത്തൊട്ടാകെ ഒട്ടനവധി ഉപയോക്താക്കളുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്‌ഫ്ലിക്‌സ്. ഒരു അക്കൗണ്ട്  ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ നെറ്റ്ഫ്ലിക്‌സ് അനുവദിക്കാറുണ്ട്. വീടുകളില്‍ കൂടാതെ കൂട്ടുകാര്‍ക്കിടയിലും ഷെയര്‍ ചെയ്ത് നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

പ്രീമിയം പ്ലാനില്‍ അഞ്ച് പ്രൊഫെെലുകള്‍ വരെ നെറ്റ്ഫ്ലിക്‌സില്‍ ഉണ്ടാക്കാം. ഇത്രയും പ്രൊഫെെലുകള്‍ പരസ്‌പരം ഷെയ‌ര്‍ ചെയ്ത് അഞ്ചില്‍ കൂടുതല്‍ പേരും പലപ്പോഴും നെറ്റ്ഫ്ലിക്‌സ് സേവനം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന എല്ലാവ‌ര്‍ക്കും തിരിച്ചടിയാകുന്ന മാറ്റമാണ് നെറ്റ്ഫ്ലിക്‌സ് കൊണ്ട് വരാന്‍ ഒരുങ്ങുന്നത്.

വീടിന് പുറത്തുള്ള ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഷെയര്‍ ചെയ്യുന്ന പ്രാഥമിക അക്കൗണ്ട് ഉടമകളില്‍ നിന്നും അധിക ഫീസ് ഈടാക്കാനാണ് നെറ്റ്‌ഫ്ലിക്‌സ് ഒരുങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts