ആർഷഭാരതം സമ്മേളനം മാർച്ച് 20 ന്

ബെംഗളൂരു : പാഞ്ചജന്യം ഭാരതം കർണാടക സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആർഷഭാരതം സമ്മേളനം മാർച്ച് 20 ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ബെംഗളൂരു ജാലാഹള്ളി ഗോകുല എക്സ്റ്റൻഷനിലുള്ള ഗോകുലം ഗ്രാൻ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

കർണാടകത്തിലെ രാഷ്ടീയ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, പാഞ്ചജന്യം ഭാരതം ദേശീയ-സംസ്ഥാന നേതാക്കൾ, കലാഭാരതി – മാതൃഭാരതി ദേശീയ-സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ബഹു. കൈതപ്രം തിരുമേനി എഴുതി അദ്ദേഹത്തിൻ്റെ പുത്രൻ ദീപാംഗുരൻ ഈണം നൽകിയ പാഞ്ചജന്യം ഗാനത്തിൻ്റെ റിലീസ്, കലാഭാരതി – മാതൃഭാരതി – ബാലഭാരതി -കർണാടക സമിതി പ്രഖ്യാപനം എന്നിവയും സമ്മേളനത്തിൽ വച്ച് നിർവ്വഹിക്കും.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

ശ്രീ. ഗോപിനാഥ് വന്നേരി, ശ്രീ. പി.ഐ. സനാതനൻ, ശ്രീ. പി. യു. രാജൂ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി വളരെ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts