കുടിവെള്ള പൈപ്പുകളിൽ നിന്നും പുറത്ത് വരുന്നത് പുഴുക്കൾ

ബെംഗളൂരു: ബെലഗാവിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പിൽ നിന്നും പുഴുക്കൾ വരുന്നതായി ജനങ്ങൾ. മലിനജലത്തിന്റെ ഉപയോഗം കൊണ്ട് നിരവധി ആളുകൾക്ക് രോഗം പിടിപെട്ടതയും പരിസരവാസികൾ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം ആയി ഞങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു,കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഛർദി, വയറിളക്കം, പനി എന്നിവയാൽ ബുദ്ധിമുട്ടുകയാണ്. പരിസരവാസിയായ മാരുതി പാട്ടീൽ പറഞ്ഞു. അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതത്തിൽ ആവും.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

കഴിഞ്ഞ 15 ദിവസങ്ങൾ ആയി പൈപ്പിലൂടെ വരുന്നത് കറുപ്പ് നിറത്തിലുള്ള വെള്ളമാണെന്നും ജനങ്ങൾ പരാതിപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പൂക്കൾക്ക് തീവില; വരുംദിവസങ്ങളിൽ വില ഇരട്ടിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts