ഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചതായി സംശയം

ബെംഗളൂരു : കർണാടകയിലെ ഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിലിൽ ആറ് അഥിതി തൊഴിലാളികൾ മരണപെട്ടതായി സംശയം.

ഗുണ്ടേൽപ്പെട്ട് മടഹള്ളി കുന്നിൽ രാവിലെ 11 : 45 യോടെ ആണ് സംഭവം. പറ പൊട്ടിക്കുന്നതിന് മുൻപ് ലോറികൾ കുന്നുകളിൽ നിന്ന് മണ്ണ് മാറ്റുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു.

രാവിലെ 11.45 ഓടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നും ആറ് പേർ മണ്ണിനടിയിലായതായും വൃത്തങ്ങൾ അറിയിച്ചു.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

എന്നാൽ, കൃത്യമായ കണക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. കൂറ്റൻ പാറകൾ തകർന്നതോടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

അപകടത്തിൽ പെട്ട ഒരു ടിപ്പറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തി, അയാൾ അപകടനില തരണം ചെയ്തതായി ആണ് വിവരം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts