അഡിഡാസ് റഷ്യയെ ഒഴിവാക്കി

ജർമനി :റ​​​​​​​ഷ്യ​​​​​​​ന്‍ ദേ​​​​​​​ശീ​​​​​​​യ ഫു​​​​​​​ട്ബോ​​​​​​​ള്‍ ടീ​​​​​​​മു​​​​​​​ക​​​​​​​ളെ​​​​​​​യും റ​​​​​​​ഷ്യ​​​​​​​ന്‍ ക്ല​​​​​​​ബ്ബു​​​​​​​ക​​​​​​​ളെ​​​​​​​യും ആ​​​​​​​ഗോ​​​​​​​ള ഫു​​​​​​​ട്ബോ​​​​​​​ള്‍ സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഫി​​​​​​​ഫ​​​​​യും യു​​​​​വേ​​​​​ഫ​​​​​യും സ​​​​​​​സ്പെ​​​​​​​ന്‍​​​​​​​ഡ് ചെ​​​​​​​യ്ത​​​​​​​തി​​​​​​​നു തൊട്ടു പി​​​​​​​ന്നാ​​​​​​​ലെ സ്പോ​​​​​​​ര്‍​​​​​​​ട്സ് ബ്രാ​​​​​​​ന്‍​​​​​​​ഡാ​​​​​​​യ അ​​​​​​​ഡി​​​​​​​ഡാ​​​​​​​സ് റ​​​​​​​ഷ്യ​​​​​​​ന്‍ ഫു​​​​​​​ട്ബോ​​​​​​​ള്‍ ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​നു​​​​​​​മാ​​​​​​​യു​​​​​​​ള്ള ക​​​​​​​രാ​​​​​​​ര്‍ റ​​ദ്ദാക്കി.

റഷ്യ​​​​​​​യു​​​​​​​ടെ യു​​​​​​​ക്രെ​​​​​​​യ്ന്‍ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടിയെന്ന് അഡിഡാസ് വ്യക്തമാക്കി.

റ​​​​​​​ഷ്യ​​​​​​​ന്‍ ഫു​​​​​​​ട്ബോ​​​​​​​ള്‍ ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​നു​​​​​​​മാ​​​​​​​യി ദീ​​​​​​​ര്‍​​​​​​​ഘ​​കാ​​​​​​​ല​​​​​​​ത്തെ ബ​​​​​​​ന്ധ​​​​​​​മാ​​​​​​​ണ് അ​​​​​​​ഡി​​​​​​​ഡാ​​​​​​​സി​​​​​​​നു​​​​​​​ള്ള​​​​​​​ത്. എ​​​​​​​ന്നാ​​​​​​​ല്‍ രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ യു​​​​​​​ക്രെ​​​​​​​യ്ന്‍ അ​​​​​​​ധി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രേ കാ​​​​​​​യി​​​​​​​ക​​ലോ​​​​​​​കം ഒ​​​​​​​ന്നി​​​​​​​ച്ചു നി​​​​​​​ല്‍​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ല്‍ അ​​​​​​​ഡി​​​​​​​ഡാ​​​​​​​സും ഇ​​​​​​​വ​​​​​​​ര്‍​​​​​​​ക്കൊ​​​​​​​പ്പം ചേരുകയാണ് ഉണ്ടായത് ​​​​​​​.​​

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us