പനി ക്ലിനിക്കുകൾ എവിടെയെന്നറിയാൻ ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു : കോവിഡ് പരിശോധനയ്ക്കും മറ്റുമായി വീടിനു
സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാൻ ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തി ബിബിഎംപി.

ജലദോഷം, പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് പനി ക്ലിനിക്കിൽ പരിശോധന നടത്താം.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

14410 എന്ന ഹെൽപ്പ് ലൈനിൽ സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാം.

ബി.ബി.എം.പി പരിധിയിൽ 149 പനി ക്ലിനിക്കും സംസ്ഥാനത്താകെ 596 പനി ക്ലിനിക്കുകളുമാണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts