യുക്രയിനിൽ ഇനി 14000 ഇന്ത്യക്കാർ കൂടെ 

 

 

ന്യൂ​ഡ​ല്‍​ഹി: റ​ഷ്യ​ന്‍ ആ​​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന യു​ക്രെ​യ്നി​ല്‍ ഇനിയും 14,000 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി വിദേശ മന്ത്രലയത്തിന്റെ റിപ്പോർട്ട്‌. ​കിയ​വി​ല്‍​മാ​ത്രം 500ഓ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് കു​ടു​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന്​ റിപ്പോർട്ടിൽ പറയുന്നു.

റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി​യാ​യ ബെ​ല്‍​ഗ​റോ​വി​ല്‍ ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യി​ട്ടു​​ണ്ടെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള ഖാ​ര്‍​കീ​വി​ലേ​ക്ക്​ പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധം റ​ഷ്യ സേ​നാ​വി​ന്യാ​സ​വും ആ​ക്ര​മ​ണ​വും തു​ട​രു​ക​യാ​ണ്. അ​തി​നാ​ല്‍ റ​ഷ്യ വ​ഴി​യു​ള്ള ഒ​ഴി​പ്പി​ക്ക​ലും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. അ​യ​ല്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ളും വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ളും അ​യ​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും യു​ക്രെ​യ്ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ക്കാ​രെ എ​ത്തി​ക്കാ​നോ അ​വ​ര്‍​ക്ക്​ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us