ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസ്ഥാനം അബുൽ കലാം ആസാദ് ഭവൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പുതിയ ആസ്ഥാനമായ മൗലാന അബുൽ കലാം ആസാദ് ഭവൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ സമുദായാംഗത്തിന്റെ കോളിനെ അറ്റൻഡ് ചെയ്തുകൊണ്ട് വകുപ്പ് പ്രവർത്തിക്കുന്ന 24/7 ഹെൽപ്പ് ലൈനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

മാറുന്ന കാലഘട്ടത്തിനനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾ പരിണമിക്കണമെന്നും സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ സമഗ്ര വികസനത്തിന് ആവശ്യമായ എല്ലാ സഹകരണവും നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts