ഹൃദയാഘാതം മൂലം മലയാളി ബെംഗളൂരുവില്‍ മരണപ്പെട്ടു.

തിരുവനന്തപുരം പോത്തന്‍ങ്കോട് നിര്‍മ്മല ഹൗസില്‍ നീലകണ്ഠന്‍ അബു (68)ആണ് ഹൃദയസ്തംഭനം മൂലം ബെംഗളൂരുവില്‍  മരണപ്പെട്ടത്. ഭാര്യ ആശിബബീവി മക്കള്‍ ബ്രഹ്മദത്ത്, പുശ്പിത.

ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിമദ്ധ്യേ അന്ത്യം സംഭവിച്ചതിനാല്‍ മൃതദേഹം പോസ്റ്റമോട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കെഎംസിസി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയത്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ആള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചത് പ്രകാരം വൈറ്റ് ഫീല്‍ഡ് ഏരിയാകമ്മറ്റി പ്രസിഡണ്ട് പി.കെ അബൂബക്കറാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാളെ രാവിലെ 9 മണിക്ക് തിരുവന്തപുരത്തുളള വീട്ടുവളപ്പില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts