ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ച് ഏഴ് പേർ മരിച്ചു

ബെംഗളൂരു : കർണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് ഏഴ് പേർ മരിച്ചു.

ബെംഗളൂരുവിൽ നിന്ന് ഹൊസപേട്ടയിലേക്ക് പോകുകയായിരുന്ന ഇവർ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ ദേശീയ പാത 50 ലാണ് അപകടത്തിൽപ്പെട്ടത്.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ഇവരിൽ ആറുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ഇവർ യാദ്ഗിർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts