ചൈനയ്ക്ക് മറുപടി: ഗാല്‍വനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി ഇന്ത്യൻ സൈന്യം

ബെംഗളൂരു : ചൈനയ്ക്ക് മറുപടിയായി ഗാല്‍വനില്‍ പതാക ഉയര്‍ത്തിയ ഇന്ത്യ. പുതുവത്സര ദിനത്തില്‍ ഗാല്‍വനില്‍ ചൈനീസ് പതാക ഉയര്‍ത്തി ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു അതെ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യ. ഗാല്‍വനില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് ഇന്ത്യന്‍ സൈന്യം ചൈനയക്ക് മറുപടി നല്‍കിയത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഗാല്‍വനിലെ ഉയര്‍ന്ന മേഖലയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി നില്‍ക്കുന്ന സൈനികരുടെ ചിത്രങ്ങളാണ് ഇപ്പോൾ സ്മൂകിക മാധ്യമങ്ങളിൽ വൈറൽ ആണ്.ചൈനീസ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts