കൊവിഡ് മൂലം അനാഥരായ കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസവും പാർപ്പിടവും ഭക്ഷണവും സർക്കാർ നൽകും; മുഖ്യമന്ത്രി

ബെംഗളൂരു: കൊവിഡ്-19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

“ആ കുട്ടികൾക്കെല്ലാം ഞങ്ങൾ സ്കൂൾ വിദ്യാഭ്യാസം, വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവ നൽകും,” അവരുടെ എണ്ണം നിർണ്ണയിക്കാൻ സംസ്ഥാനവ്യാപകമായി സർവേ നടത്തുമെന്നും ബൊമ്മൈ പറഞ്ഞു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

വൈറസ് ബാധയേറ്റ് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരത്തിനായുള്ള ചെക്ക് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts