ഈജിപുര-കേന്ദ്രീയ സദൻ എലിവേറ്റഡ് കോറിഡോറിന്റെ നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധം

ബെംഗളൂരു : ഈജിപുര മുതൽ കേന്ദ്രീയ സദൻ വരെയുള്ള എലിവേറ്റഡ് കോറിഡോർ നിർമാണത്തിലെ കാലതാമസത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കോറമംഗല നിവാസികൾ തിങ്കളാഴ്ച പ്രതിഷേധിച്ചു.

നിർമാണം വൈകുന്നതിൽ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ സിവിൽ ഏജൻസിയായ ബ്രുഹത് ബെംഗളൂരു മഹാനഗര പാലെയെ (ബിബിഎംപി) വിമർശിച്ചപ്പോൾ, ബിടിഎം ലേഔട്ട് എംഎൽഎ രാമലിംഗ റെഡ്ഡി പദ്ധതി നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയ്ക്ക് അയച്ച കത്തിൽ, പതിവ് അപ്‌ഡേറ്റുകളോടെ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അറിയിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts