ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ എഞ്ചിനീയർ മരിച്ചു.

ബെംഗളൂരു: ഡിസംബർ 19 ന് അർദ്ധരാത്രി ഹുബാള്ളി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ബിബിഎംപിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വീണ് മരിച്ചു.

ബിബിഎംപിയിൽ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന രംഗരാജു എസ്.എ. (59) ഡിസംബർ 19ന് രാത്രി ബെംഗളൂരുവിലേക്കുള്ള ട്രെയിനിനു പകരം ബെലഗാവിയിലേക്കുള്ള ട്രെയിനിൽ ആണ് കയറിയിയത്.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ട്രെയിൻ മാറികയറി എന്ന് മനസ്സായിലായത്. ഇതേതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ്, അദ്ദേഹം കാൽ വഴുതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുകയും മരണം സംഭവിക്കുകയും ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us