ക്രിസ്മസിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി.

ksrtc BUSES

ബെംഗളൂരു: കേരള ആർടിസി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തുന്നു. അധിക സർവീസുകൾ ലഭിക്കുന്നത് കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടാതെ 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷൽ സർവീസുണ്ടാകും.

സ്പെഷൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്

സ്പെഷൽ ബസ് സമയം (രാത്രി)

  1. കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9.30, 10.11.
  2. നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)- 11.45.
  3. പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ )- 8.30.
  4. പയ്യന്നൂർ എക്സ്പ്രസ് ( ചെറുപുഴ, ആലക്കോട്)- 10.10.
  5. കണ്ണൂർ എക്സ്പ്രസ് (ഇരിട്ടി)- 11.
  6. തലശ്ശേരി എക്സ്പ്രസ് (ഇരിട്ടി)- 11.30.
  7. വടകര എക്സ്പ്രസ് (മാനന്തവാടി, തൊട്ടിൽപാലം)- 9.15.
  8. കാസർകോട് ഡീലക്സ്- 11.45
  9. പാലക്കാട് ഡീലക്സ് (സേലം)- 9
  10. തൃശൂർ ഡീലക്സ് (സേലം)- 9.30.
  11. തിരുവനന്തപുരം വോൾവോ (സേലം)- 8.10.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"
[masterslider id="10"]

Related posts