ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം നേരിയ മഴയ്ക്ക് സാധ്യത

SCHOOL LEAVE

ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം തെക്കൻ കർണാടകയിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. അടുത്ത രണ്ട് ദിവസം ബെംഗളൂരുവിൽ നേരിയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, തീരപ്രദേശങ്ങളിലും വടക്കൻ കർണാടകയിലും വരണ്ട കാലാവസ്ഥയാണ് നിലനിലുള്ളത്. ഞായറാഴ്ച രാവിലെ 8.30 നും തിങ്കളാഴ്ച രാവിലെ 8.30 നും ഇടയിൽ ബെലഗാവി വിമാനത്താവളത്തിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബെംഗളൂരു നഗരത്തിനു മുകളിലൂടെയുള്ള ആകാശം പൊതുവെ മേഘാവൃതമായിരിക്കും, കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts