ഏറ്റവും വലിയ ടെക് പാർക്കുകളിലൊന്ന് കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി

FLOOD

ബെംഗളൂരു: ഏറ്റവും വലിയ ടെക് പാർക്കുകളിലൊന്നായ മാന്യത ടെക് പാർക്ക് കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. പ്രദേശത്തു വെള്ളം കെട്ടുകയും കാൽമുട്ടോളം ഉയരത്തിൽ വെള്ളം ഉയരുകയും ചെയ്തതു മൂലം ടെക് പാർക്കിലെ ഓഫീസുകളിൽ ജോലിക്കെത്തിയ പല ജീവനക്കാരും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ സഞ്ചരിക്കാൻ കഴിയാതെ വീടുകളിലേക്ക് മടങ്ങേണ്ടിയതായി വന്നു.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

കൂടാതെ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഒന്നിലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആളുകൾ കയറി വെള്ളത്തിൽ മീൻ പിടിക്കുന്നത് വരെ കാണാമായിരുന്നു. നഗരത്തിൽ കനത്ത മഴ മൂലം 54 പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts