കൃത്യമായ സമയത്ത് നടത്തിയ പരിശോധന;3000 കുട്ടികളെ അന്ധതയിൽ നിന്ന് രക്ഷിച്ചു.

eye testing for premature babies

ബെംഗളൂരു2008-ലാണ് ചെറിയ കുട്ടികളിൽ റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള സൗജന്യ പരിപാടിയായ ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി ആരംഭിച്ചത്.

കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും 3,000-ത്തോളം ശിശുക്കളെയാണ് പൂർണ അന്ധതയിൽ നിന്ന് ഈ സംരംഭം രക്ഷിച്ചത്.

മാസം തികയാതെ ജനിക്കുന്ന 2 കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞുങ്ങളിൽ അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി കാണപ്പെടാറുണ്ട്.

  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്

രാജ്യത്ത് 200-ഓളം ആർഒപി വിദഗ്ധർക്ക് മാത്രമേ ഈ അസുഖം ചികില്സിക്കാനാവുള്ളൂ.

നാരായണ നേത്രാലയയുടെ നേതൃത്വത്തിൽ കർണാടക ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി (KIDROP) ആരംഭിച്ച ശേഷം, സംസ്ഥാന സർക്കാരും  പിന്നീട് ആ സാരംഭത്തിനോട് യോജിച്ച് പ്രവർത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
[masterslider id="10"]

Related posts